The Polit Bureau of the Communist Party of India (Marxist) has issued the following statement:
Protect Democratic Rights of the People of Jammu & Kashmir The Polit Bureau of the CPI(M) strongly condemns the police manhandling of Omar Abdullah, the elected Chief Minister of Jammu & Kashmir at the Naqshband Sahib graveyard in Srinagar when he had gone to pay homage to the 22 people killed by the Dogra army on July 13, 1931. It also condemns the house arrest of various political leaders including Mohd. Yusuf Tarigami, Central Committee member of the CPI(M) and member of the J&K Assembly, preventing them from proceeding to pay homage to the martyrs, yesterday.
The central government headed by the BJP is trying to enforce its own diktats and regressive points of view, an example of which is the abolition of the holiday on Martyrs’ Day. On the other hand, the birthday of the Maharaja, responsible for killing freedom fighters is declared as a holiday. The Lt. Governor appointed by the central government is undermining the smooth functioning of the duly elected state government.
The Polit Bureau of the Communist Party of India (Marxist) demands the BJP government to stop playing with the sentiments of the people of Jammu & Kashmir, to restore the holiday on Martyrs’ Day and to respect and protect the democratic rights of the people of J&K. The Lt. Governor must apologise for the assault on the CM, the political leaders and the people of J&K.
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോയുടെ പ്രസ്താവന:
ജമ്മു & കാശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ സംരക്ഷിക്കുക.
1931 ജൂലൈ 13 ന് ദോഗ്ര സൈന്യം കൊലപ്പെടുത്തിയ 22 പേർക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോയ ജമ്മു & കാശ്മീരിന്റെ തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ ശ്രീനഗറിലെ നഖ്‌ഷ്ബന്ദ് സാഹിബ് ശവകുടീരത്തിൽ പോലീസ് കൈയേറ്റം ചെയ്തതിനെ സിപിഐ (എം) പൊളിറ്റ് ബ്യൂറോ ശക്തമായി അപലപിക്കുന്നു. സിപിഐ (എം) കേന്ദ്ര കമ്മിറ്റി അംഗവും ജമ്മു & കാശ്മീർ അസംബ്ലി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമി ഉൾപ്പെടെയുള്ള വിവിധ രാഷ്ട്രീയ നേതാക്കളെ ഇന്നലെ വീട്ടുതടങ്കലിൽ വെച്ച് രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ പോകുന്നത് തടഞ്ഞതിനെയും അപലപിക്കുന്നു.
ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ സ്വന്തം ആജ്ഞകളും പിന്തിരിപ്പൻ കാഴ്ചപ്പാടുകളും നടപ്പിലാക്കാൻ ശ്രമിക്കുകയാണ്, ഇതിന് ഒരു ഉദാഹരണമാണ് രക്തസാക്ഷി ദിനത്തിലെ അവധി നിർത്തലാക്കൽ. മറുവശത്ത്, സ്വാതന്ത്ര്യസമര സേനാനികളെ കൊലപ്പെടുത്തിയതിന് ഉത്തരവാദിയായ മഹാരാജാവിന്റെ ജന്മദിനം അവധി ദിവസമായി പ്രഖ്യാപിക്കുന്നു. കേന്ദ്രസർക്കാർ നിയമിച്ച ലഫ്റ്റനന്റ് ഗവർണർ, തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സർക്കാരിന്റെ സുഗമമായ പ്രവർത്തനത്തിന് തുരങ്കം വയ്ക്കുകയാണ്.
ജമ്മു കശ്മീരിലെ ജനങ്ങളുടെ വികാരങ്ങളെ ലാഘവത്തോടെ എടുക്കുന്നത് നിർത്തണമെന്നും, രക്തസാക്ഷി ദിനത്തിലെ അവധി പുനഃസ്ഥാപിക്കണമെന്നും, ജമ്മു കശ്മീരിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങളെ ബഹുമാനിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) പൊളിറ്റ് ബ്യൂറോ ബിജെപി സർക്കാരിനോട് ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിക്കും രാഷ്ട്രീയ നേതാക്കൾക്കും ജമ്മു കശ്മീരിലെ ജനങ്ങൾക്കുമെതിരായ ആക്രമണത്തിന് ലഫ്റ്റനന്റ് ഗവർണർ മാപ്പ് പറയണം.
أصدر المكتب السياسي للحزب الشيوعي الهندي (الماركسي) البيان التالي:
حماية الحقوق الديمقراطية لشعب جامو وكشمير
يدين المكتب السياسي للحزب الشيوعي الهندي (الماركسي) بشدة اعتداء الشرطة على عمر عبد الله، رئيس وزراء جامو وكشمير المنتخب، في مقبرة نقشبند صاحب في سريناغار، وذلك أثناء زيارته لتكريم 22 شخصًا قتلوا على يد جيش الدوجرا في 13 يوليو 1931. كما يدين أيضًا وضع عدد من القادة السياسيين، من بينهم محمد يوسف طريغامي، عضو اللجنة المركزية للحزب وعضو الجمعية التشريعية لجامو وكشمير، قيد الإقامة الجبرية، ومنعهم من التوجه لتكريم الشهداء يوم أمس.
تحاول الحكومة المركزية التي يقودها حزب بهاراتيا جاناتا (BJP) فرض إملاءاتها ونظرتها الرجعية، ومن الأمثلة على ذلك إلغاء عطلة "يوم الشهداء"، في حين يتم إعلان عيد ميلاد الماهراجا – المسؤول عن قتل مناضلي الحرية – عطلة رسمية. ويعمل الحاكم المعين من قبل الحكومة المركزية على تقويض سير عمل الحكومة المنتخبة ديمقراطيًا في الولاية.
يطالب المكتب السياسي للحزب الشيوعي الهندي (الماركسي) حكومة الـBJP بالتوقف عن العبث بمشاعر شعب جامو وكشمير، وبإعادة عطلة "يوم الشهداء"، واحترام وحماية الحقوق الديمقراطية لشعب جامو وكشمير. كما يجب على الحاكم تقديم اعتذار عن الاعتداء الذي تعرض له رئيس الوزراء والقادة السياسيون وأهالي جامو وكشمير.
ليست هناك تعليقات:
إرسال تعليق